IPL Auction 2022: 5 players who returned to their former franchises | Oneindia Malayalam

2022-02-16 248

IPL 2022: 5 players who returned to their former franchises after mega auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയാവുമ്പോള്‍ 10 ടീമും ഒന്നിനൊന്ന് മെച്ചം.ഇത്തവണ മെഗാ ലേലത്തിലൂടെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയ ചില താരങ്ങളുണ്ട്. അത്തരത്തില്‍ പഴയ ടീമിലേക്ക് തിരിച്ചെത്തിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.